തിരുവനന്തപുരം ; വനിതാ കമ്മീഷന് അദ്ധ്യക്ഷയായി അഡ്വ. വി. സതീദേവി ചുമതലയേറ്റു. ആറാം കമ്മീഷന്റെ ഇടക്കാല അദ്ധ്യക്ഷയായി 2021 ഒക്ടോബര് 1 ന് ചുമതലയേറ്റിരുന്ന സതീദേവിയുടെ അദ്ധ്യക്ഷ പദവിയുടെ കാലാവധി 2022 മെയ് 24 ചൊവ്വാഴ്ച അവസാനിച്ചിരുന്നു. ഇതിനുപിന്നാലെ കമ്മീഷന്റെ പുതിയ...
Read full story