കോഴിക്കോട്: ലോക പരിസ്ഥിതി ദിനത്തിൽ തങ്ങളുടെ കൃഷിയിടങ്ങളിലെ മരത്തൈകൾ പിഴുതെറിഞ്ഞ് മരവാദ ഭീകരതയ്ക്കെതിരെ പ്രതിഷേധിവുമായി കർഷകർ. എല്ലാ വർഷവും ജൂൺ അഞ്ച് ലോക പരിസ്ഥിതി ദിനത്തിൽ മരം നടൽ നാടകമാമാങ്കം നടത്തി പരിസ്ഥിതി സംരക്ഷണം പ്രഖ്യാപിക്കുകയും, യഥാർത്ഥ പരിസ്ഥിതി സംരക്ഷകരായ കർഷകരെ...
Read full story