ന്യൂഡല്‍ഹി: ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയില്‍ ബ്രിജ് ഭൂഷണെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ഗംഗാ നദിയില്‍ മെഡലുകള്‍ ഒഴുക്കുന്നതില്‍ നിന്നും ഗുസ്തി താരങ്ങള്‍ പിന്‍വാങ്ങി. കര്‍ഷക നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്നാണ് താരങ്ങള്‍ പ്രതിഷേധത്തില്‍ നിന്നും പിന്മാറിയത്. രാകേഷ് ടികായത്ത് അടക്കമുള്ള നേതാക്കള്‍...
Read full story