കൊച്ചി: ശ്രീനാരായണ ഗുരു രചിച്ച 'ദൈവദശകം' മലയാളിയുടെ ബൈബിള്‍ ആണെന്ന് ഹൈക്കോടതി. ഏതെങ്കിലും പ്രത്യേക ദൈവത്തെക്കുറിച്ച് പറയാത്ത സര്‍വ്വലൗകികമായ പ്രാര്‍ത്ഥനയാണ് അതെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന് അഭിപ്രായപ്പെട്ടു. അദ്വൈതം മുന്നോട്ടുവെയ്ക്കുന്ന സര്‍വ്വലൗകികമായ ദൈവസങ്കല്പമാണ് ദൈവദശകത്തിലുള്ളത്. ഭര്‍ത്താവില്‍നിന്ന് ജീവനാംശം തേടി ഭാര്യ നല്കിയ...
Read full story