ചൈനയില്‍ കൊവിഡ് ഡെല്‍റ്റ വകഭേദം വ്യാപിക്കുന്നു
റിപ്പോര്‍ട്ട്

ചൈനയില്‍ കൊവിഡ് ഡെല്‍റ്റ വകഭേദം വ്യാപിക്കുന്നു

By ന്യൂസ് ഡെസ്ക് November 4, 2021
ബീജിങ്: കൊവിഡ് ഡെല്‍റ്റ വകഭേദം ചൈനയില്‍ വ്യാപിക്കുന്നു. ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപനം തടയാനുള്ള ശ്രമത്തില്‍ പ്രാദേശിക ഉദ്യോഗസ്ഥര്‍ കൂടുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടും രോഗം രാജ്യത്തുടനീളം വ്യാപിക്കുകയാണ്. ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥ നിലനില്‍ക്കുന്ന ചൈനയിലെ 31 പ്രവിശ്യകളില്‍ 19 എണ്ണത്തിലും കൊവിഡ്...
Read full story
തൃശൂർ: ഇന്ത്യയിൽ ആദ്യമായി കൊവിഡ് ബാധിച്ച തൃശൂർ സ്വദേശിനിക്ക് വീണ്ടും രോഗബാധ. ചൈനയിലെ വുഹാൻ സർവകലാശാലയിലെ വിദ്യാർഥിനിയായ കൊടുങ്ങല്ലൂർ സ്വദേശിനിക്കാണ് വീണ്ടും കൊവിഡ് രോഗബാധയുണ്ടായതായി 13/07/21 ചൊവ്വാഴ്ച പരിശോധനയിൽ സ്ഥിരീകരിച്ചത്. ഡൽഹിയിലേക്കുള്ള വിമാന യാത്രയ്ക്ക് വേണ്ടി ആർടിപിസിആർ പരിശോധന നടത്തിയപ്പോഴാണ് കൊവിഡ്...
Read full story
വുഹാന്‍: കോവിഡ്‌ 19 വൈറസ്‌ ഉദ്‌ഭവകേന്ദ്രം എന്ന് പാശ്ചാത്യ രാജ്യങ്ങള്‍ കരുതുന്ന ചൈനയിലെ വുഹാനിലെ വൈറോളജി ഇന്‍സറ്റിറ്റ്യൂട്ട് ലോകാരോഗ്യ സംഘടനാ സംഘം സന്ദര്‍ശിച്ചു. മൂന്നര മണിക്കൂര്‍ അവര്‍ അവിടെ ചെലവിടുയും ചെയ്‌തു. ഡോ. ഷി ഷെന്‍ഗ്ലി അടക്കമുളള വൈറോളജിസ്‌റ്റുകളുമായി സംഘം ചര്‍ച്ച...
Read full story
ഷാങ്ഹായ്: വുഹാനിലെ കൊറോണ വൈറസ് പകർച്ചവ്യാധിയെക്കുറിച്ച് റിപ്പോർട്ട് ചെയ്ത ചൈനീസ് മാധ്യമപ്രവർത്തകയ്ക്ക് അഞ്ച് വർഷം തടവ് ലഭിച്ചേക്കുമെന്ന് റിപ്പോർട്ട്. സ്വതന്ത്ര മാധ്യമ പ്രവർത്തകയായ ഷാങ് ഹാന്റെ പേരിൽ നവംബർ 16 ന് വിശദമായ കുറ്റപത്രം സമർപ്പിച്ചു. ചൈനീസ് നഗരമായ വുഹാനിൽ കഴിഞ്ഞ...
Read full story
ചൈനയിലെ വുഹാനിലേക്ക് ഒക്ടോബര്‍ 30ന് എയര്‍ ഇന്ത്യ വിമാനം
റിപ്പോര്‍ട്ട്

ചൈനയിലെ വുഹാനിലേക്ക് ഒക്ടോബര്‍ 30ന് എയര്‍ ഇന്ത്യ വിമാനം

By ന്യൂസ് ഡെസ്ക് October 25, 2020
ന്യൂഡല്‍ഹി: വന്ദേഭാരത് മിഷന്റെ ഭാഗമായി ചൈനയിലെ വുഹാനിലേക്ക് ഒക്ടോബര്‍ 30 ന് എയര്‍ ഇന്ത്യ വിമാനം സര്‍വ്വീസ് നടത്തും. ഇന്ത്യന്‍ എംബസ്സിയാണ് ഇക്കാര്യം അറിയിച്ചത്. ഡല്‍ഹിയില്‍ നിന്നുമാണ് വുഹാനിലേക്കുള്ള വിമാന സര്‍വ്വീസ്. വന്ദേഭാരത് മിഷന്റെ ഭാഗമായി ചൈനയിലേക്ക് ഇന്ത്യ നടത്തുന്ന ആറാമത്തെ...
Read full story
ചെന്നൈ: തമിഴ്‌നാട്ടില്‍ കൊറോണ ബാധ പിടി കിട്ടാതെ ഉയരുകയാണ്. രോഗബാധയുടെ തലസ്ഥാനം ചെന്നൈ തന്നെ. ചെന്നൈയിലെ രോഗത്തിന്റെ ഹെഡ്ക്വാര്‍ട്ടേഴ്‌സ് കോയമ്മേടിലെ ചന്തയാണ്. ലോക്ക്ഡൗണ്‍ കാലത്ത് ഇവിടെ വന്നവരും പോയവരും പകര്‍ന്നു നല്‍കിയ കൊറോണയാണ്എണ്ണം ഇത്രയധികമാക്കിയത്. അപകടം മനസിലാക്കി ആളുകളുടെ എണ്ണം കുറയ്ക്കുവാന്‍...
Read full story
അഹമ്മദാബാദ്‌: ഗുജറാത്തിലെ സ്ഥിതിയെപ്പറ്റി മാധ്യമപ്രവര്‍ത്തകരുമായി ആശയവിനിമയം നടക്കുന്നതിനു വേണ്ടി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും ആരോഗ്യമന്ത്രി നിതിന്‍ പട്ടേലും വിളിച്ചുചേര്‍ത്ത പരിപാടിയില്‍ സ്റ്റെര്‍ലിംഗ് ആശുപത്രിയിലെ പകര്‍ച്ചവ്യാധി വിഭാഗത്തിലെ വിദഗ്ധന്‍ ഡോക്ടര്‍ അതുല്‍ പട്ടേലാണ് ഈ വിശദീകരണം നല്‍കിയിരിക്കുന്നത്. കൊറോണാ വൈറസിന് എന്‍,...
Read full story
ബീജിംഗ്: ഒരു കോടിയോളം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന വൂഹാന്‍ നഗരത്തെ മറ്റു സ്ഥലങ്ങളില്‍ നിന്നും അകറ്റി നിര്‍ത്താനുണ്ടായ സാഹചര്യം വിവരിച്ചു കൊണ്ട് ഫേംഗ് ഫേംഗ് എഴുതിയ പരമ്പരയാണ് വൂഹാന്‍ ഡയറി. ഈ വാര്‍ത്താപരമ്പര ചൈനയിലെ ജനങ്ങള്‍ വായിച്ചിരുന്നു. പക്ഷെ, അതിന്റെ പേരില്‍ അന്ന്...
Read full story
തിരുവനന്തപുരം: കേരളമുള്‍പ്പെടെ നാല് സംസ്ഥാനങ്ങളില്‍ നിന്നുള്ള വവ്വാലുകളില്‍ കൊറോണ വൈറസ് കണ്ടെത്തി. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ പ്രസിദ്ധീകരണത്തിലെ പഠനത്തിലാണ് ഇത് വ്യക്തമാക്കുന്നത്. റൂസെറ്റസ് പെറ്ററോപസ് എന്നീ ഇനങ്ങളില്‍പെട്ട വവ്വാലുകളില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് കണ്ടെത്താന്‍ സാധിച്ചത്. കേരളം, കര്‍ണാടകം,...
Read full story
കൊറോണ: ചൈനയില്‍ മരണം 563 ആയി
റിപ്പോര്‍ട്ട്

കൊറോണ: ചൈനയില്‍ മരണം 563 ആയി

By ന്യൂസ് ഡെസ്ക് February 6, 2020
ബെയ്ജിങ് ഫെബ്രുവരി 6: കൊറോണ ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 563 ആയി. ഇന്നലെ മാത്രം ചൈനയില്‍ 3694 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഹോങ്കോങ്ങിലെയും ഫിലിപ്പീന്‍സിലെയും ഒരോ മരണം കൂടി കണക്കിലെടുത്താല്‍ ഇതുവരെയുള്ള കൊറോണ മരണം 565 ആണ്. ശക്തമായ പ്രതിരോധ...
Read full story