മലപ്പുറം: തിരൂര്‍ - മലപ്പുറം റോഡില്‍ തലക്കടത്തൂര്‍ മുതല്‍ വൈലത്തൂര്‍ വരെയുള്ള ഭാഗങ്ങളില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ജൂണ്‍ 10 മുതല്‍ ജൂലൈ 30 വരെ വാഹന ഗതാഗതം നിരോധിച്ചു. ഈ പാതയിലൂടെ പോകേണ്ട വാഹനങ്ങള്‍ താനാളൂര്‍ വഴി പോകേണ്ടതാണെന്ന് പൊതുമരാമത്ത്...
Read full story