ചെന്നൈ: യാസ് ചുഴലിക്കാറ്റ് വരുന്നതിന്റെ പശ്ചാത്തലത്തില്‍ ഭുവനേശ്വര്‍ വഴിയുള്ള ഏതാനും ട്രെയിനുകള്‍ റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. 23/05/21 പുറപ്പെടേണ്ട നാഗര്‍കോവില്‍ ജങ്ഷന് ഷാലിമാര്‍ പ്രതിവാര ഗുരുദേവ് സ്പെഷല്‍ (02659), തിങ്കളാഴ്ച ഹൗറയില്‍നിന്നു പുറപ്പെടേണ്ട ഹൗറ ജങ്ഷന് കന്യാകുമാരി പ്രതിവാര സ്പെഷല്‍ (02665),...
Read full story