പാലക്കാട്: യാക്കരപ്പുഴയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. പാലക്കാട് കാടങ്കോട് ഇ.എം.എസ്. കോളനി സ്വദേശി ആർ. സുരാജ് (22), പൊൽപ്പുള്ളി കൂളമുട്ടം സ്വദേശി എസ്. ഷമീർ (22) എന്നിവരാണ് അറസ്റ്റിലായത്. കേസിൽ ആറ് പേർക്ക് പങ്കുണ്ടെന്നാണ് പോലീസ്...
Read full story