കണ്ണൂർ: കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡംഗങ്ങളുടെ മക്കളിൽ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള സ്വർണ്ണപതക്ക വിതരണം ശനിയാഴ്ച നടക്കും. കണ്ണൂർ യോഗശാല റോഡിലെ ജവഹർലാൽ നെഹ്‌റു പബ്ലിക് ലൈബ്രറി ഹാളിൽ രാവിലെ 10ന് പൊതുവിദ്യാഭ്യാസ മന്ത്രി വി...
Read full story