അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

കണ്ണൂർ: സ്വർണ്ണപതക്ക വിതരണം ശനിയാഴ്ച

December 10, 2021 - 7:57 pm

കണ്ണൂർ: കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡംഗങ്ങളുടെ മക്കളിൽ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള സ്വർണ്ണപതക്ക വിതരണം ശനിയാഴ്ച നടക്കും. കണ്ണൂർ യോഗശാല റോഡിലെ ജവഹർലാൽ നെഹ്‌റു പബ്ലിക് ലൈബ്രറി ഹാളിൽ രാവിലെ 10ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി സ്വർണ്ണപതക്കം സമ്മാനിക്കും. രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ അധ്യക്ഷത വഹിക്കും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *