ലക്‌നൗ: ഉത്തർപ്രദേശിലെ ഹാത്രാസില്‍ 19കാരിയായ ദളിത് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ എസ്.പിയേയും ഡി.എസ്.പിയേയും സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. സസ്പെൻറ് ചെയ്യപ്പെട്ട ഹാത്രാസ് എസ്.പിയുടെയും ഡി.എസ്.പിയുടെയും ഫോണ്‍ രേഖകള്‍ പരസ്യപ്പെടുത്താൻ സർക്കാരിന് ധൈര്യമുണ്ടോയെന്ന്...
Read full story