ലഖ്‌നൗ: ദി കേരള സ്റ്റോറിയുടെ പിന്നണി സംഘം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ലഖ്‌നൗവിൽ വച്ച് കൂടിക്കാഴ്ച നടത്തി. നടി ആദാ ശർമ, സംവിധായകൻ സുദീപ്തോ സെൻ, നിർമ്മാതാവ് വിപുൽ അമൃത്‌ലാൽ ഷായുമാണ് യോഗി ആദിത്യനാഥിനെ കാണാനെത്തിയത്. 2023 മെയ് 12...
Read full story