കോട്ടയം| കോട്ടയം–മൂവാറ്റുപുഴ എംസി റോഡിൽ ബൈക്കും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു .കടപ്ലാമറ്റം വയലാ ആനപ്പാറയിലെ ബിനോയിയുടെ മകൻ ജോസ്‌റ്റിൻ ബിനോയ് (23) ആണ് മരിച്ചത് എംസി റോഡിൽ വെമ്പള്ളി ഭാഗത്ത് ആണ് അപകടം നടന്നത്. ഫെബ്രുവരി 12 വെളളിയാഴ്ച...
Read full story
.  തൊടുപുഴ: തൊടുപുഴ കുന്നംകവലയില്‍ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. കാരൂപ്പാറ മധുരറ്റത്തില്‍ സോജി സോജന്‍ (20) ആണ് മരിച്ചത്. നവംബർ 9 ഞായറാഴ്ച രാത്രി ഏട്ടരയോടെ ആയിരുന്നു സംഭവം. അപകടത്തെ തുടര്‍ന്ന് യുവാവിനെ മുതലക്കോടത്ത് സ്വകാര്യ ആശുപത്രിയില്‍...
Read full story