റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൊടുപുഴയില്‍ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം

November 10, 2025 - 5:37 pm


തൊടുപുഴ: തൊടുപുഴ കുന്നംകവലയില്‍ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. കാരൂപ്പാറ മധുരറ്റത്തില്‍ സോജി സോജന്‍ (20) ആണ് മരിച്ചത്. നവംബർ 9 ഞായറാഴ്ച രാത്രി ഏട്ടരയോടെ ആയിരുന്നു സംഭവം.

അപകടത്തെ തുടര്‍ന്ന് യുവാവിനെ മുതലക്കോടത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നവംബർ 10 തിങ്കളാഴ്ച രാവിലെ മരിച്ചു. അച്ഛന്‍. സോജന്‍, അമ്മ അല്‍ഫോന്‍സ, സഹോദരിമാര്‍: സോനാ, സോനു സോമി

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *