വിശാഖപട്ടണം | തന്നെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ച വിദ്യാര്‍ഥിനിയെ വിവാഹിതനായ യുവാവ് കല്ലുകൊണ്ടു തലക്കടിച്ചു കൊന്നു. ഇന്റര്‍മീഡിയറ്റ് വിദ്യാര്‍ത്ഥിനിയായ തന്മയി (20) ആണ് കൊല്ലപ്പെട്ടത്. ആന്ധ്രാ പ്രദേശിലെ അനന്തപൂര്‍ ജില്ലയിലാണ് സംഭവം. അനന്തപൂര്‍ സ്വദേശിയായ നരേഷ് പോലീസിന്റെ പിടിയിലായി. തന്നെ വിവാഹം...
Read full story
ജയ്പുര്‍: യുവാവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭാര്യയെയും ഇവരുടെ കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ ജയ്പുര്‍ സ്വദേശിയായ പ്രകാശ്(32) ജീവനൊടുക്കിയ കേസിലാണ് അറസ്റ്റ്. ഭാര്യ ചഞ്ചല്‍, കാമുകനായ രാകേഷ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇരുവരും പ്രകാശിനെ മര്‍ദിച്ചതും നിരന്തരം മാനസികമായി പീഡിപ്പിച്ചതുമാണ്...
Read full story
ആലപ്പുഴ: യുവാവും വിദ്യാര്‍ഥിനിയും ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു. ചെറുതന സ്വദേശി ശ്രീജിത്ത്(40) പള്ളിപ്പാട് സ്വദേശിനി 17 വയസ്സുകാരിയായ വിദ്യാര്‍ഥിനി എന്നിവരാണ് മരിച്ചത്. ആലപ്പുഴ കരുവാറ്റയില്‍ മെയ് 28 ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. നേത്രാവതി എക്സ്പ്രസിന് മുന്നിലേക്കാണ് ഇരുവരും...
Read full story
റിപ്പോര്‍ട്ട്

കലഞ്ഞൂരിൽ യുവാവിനുനേരെ ആസിഡ് ആക്രമണം

By ന്യൂസ് ഡെസ്ക് May 20, 2025
പത്തനംതിട്ട | യുവാവിനുനേരെ ആസിഡ് ആക്രമണം നടത്തിയ സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മെയ് 17ന് രാത്രി 8.15 ഓടെയാണ് ആക്രമണമുണ്ടായത് . കൊടുമണ്‍ ഐക്കാട് തെറ്റി മുരുപ്പെല്‍ വീട്ടില്‍ ലിതിന്‍ലാല്‍ (35) ആണ് പിടിയിലായത്. കലഞ്ഞൂര്‍ കെ എസ്...
Read full story
പത്തനംതിട്ട | തോട്ടില്‍ മീന്‍ പിടിക്കുന്നതിനിടെ കാണാതായ ഇളമണ്ണൂര്‍ വാളിക്കല്‍ താഴെതില്‍ ബിജോ ജെ വര്‍ഗീസിന്റെ (33) മൃതദേഹം കണ്ടെത്തി.. ഇന്നലെ (മെയ് 19) രാത്രി പത്തോടെ ഇളമണ്ണൂര്‍ മാതാവ് പള്ളിയുടെ പിറകിലായി തോട്ടില്‍ ചൂണ്ടയിടുന്നതിനിടെയാണ് ബിജോയെ കാണാതായത്. രാത്രി വൈകിയും...
Read full story
തിരുവനന്തപുരം | നെടുമങ്ങാട് മാർക്കറ്റിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ രണ്ട് പ്രതികൾ പിടിയിൽ. അഴീക്കോട് സ്വദേശികളായ നസീർ, ഷമീം എന്നിവരാണ് പിടിയിലായത്. അഴീക്കോട് സ്വദേശി ആഷിർ (30) കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്. മെയ് 11ന് രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം....
Read full story
ലഖ്‌നൗ: മീററ്റിൽ യുവാവ് മരിച്ച സംഭവത്തിൽ മരണം പാമ്പ് കടിയേറ്റല്ലെന്നും കൊലപാതകമാണെന്നും പോലീസ് . സംഭവത്തില്‍ യുവാവിന്റെ ഭാര്യയെയും ഇവരുടെ കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു. യുവാവിനെ കൊലപ്പെടുത്തിശേഷം കട്ടിലില്‍ പാമ്പിനെയിട്ട പ്രതികള്‍, സംഭവം പാമ്പ് കടിയേറ്റുള്ള മരണമായി ചിത്രീകരിക്കുകയായിരുന്നുവെന്ന് പോലീസ്...
Read full story
റിപ്പോര്‍ട്ട്

16 കാരിയെ ബലാത്സംഗം ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

By ന്യൂസ് ഡെസ്ക് April 16, 2025
പത്തനംതിട്ട | സമൂഹ മാധ്യമം വഴി പ്രണയത്തിലായ 16 കാരിയെ ബലാത്സംഗം ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ഐരാപുരം കുന്നുകുരുടി ഐരാപുരം പഞ്ചായത്ത് ഓഫീസിനു സമീപം മണ്ണുമോളത്ത് വീട്ടില്‍ എം എസ് സുജിത്ത്(25) ആണ് അറസ്റ്റിലായത്. സാമൂഹിക മാധ്യമം...
Read full story
റിപ്പോര്‍ട്ട്

ആതിരപ്പളളിയിൽ വീണ്ടും കാട്ടാന ആക്രമണം

By ന്യൂസ് ഡെസ്ക് April 14, 2025
തൃശൂർ :ആതിരപ്പളളിയിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. സെബാസ്റ്റ്യൻ(20) ആണ് മരിച്ചത്. ഏപ്രിൽ 13 ഞായറാഴ്ച രാത്രി പത്തോടെയാണ് യുവാവിനെ കാട്ടാന ആക്രമിച്ചത്. മലക്കപ്പാറ അടിച്ചിൽ തോട്ടിയിലാണ്സംഭവം .ഗുരുതര പരിക്കേറ്റ സെബാസ്റ്റ്യനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുഹൃത്തിനൊപ്പം തേനെടുക്കാൻ പോയി മടങ്ങുന്നതിനിടെയാണ്...
Read full story
പത്തനംതിട്ട| യുവാവ് കുടുംബാംഗങ്ങളെ മർദിക്കുന്നത് കണ്ട് ആറ്റിൽ ചാടിയ പെൺകുട്ടി മുങ്ങി മരിച്ചു.സംഭവത്തിൽ 23കാരനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഒമ്പതാം ക്ലാസിൽ പഠിക്കുന്ന അഴൂർ സ്വദേശി ആവണി (14)ആണ് മരിച്ചത്. യുവാവിനെ പൊലീസ് .കസ്റ്റഡിയിൽ എടുത്തു. കഴിഞ്ഞ രാത്രി എട്ടേമുക്കാലിന് വലഞ്ചുഴി...
Read full story