കൊച്ചി : കൊച്ചി പറവൂരില്‍ റിസോര്‍ട്ടില്‍ താമസിച്ചിരുന്ന യുവാവിനെ റിസോര്‍ട്ടിന് പുറത്ത് വഴിയരുകില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൂന്നുവയസ് പ്രായമുളള ഇരട്ട കുട്ടികള്‍ മൃതദേഹത്തിനരുകില് രാത്രി മൂന്നുമണിക്കൂറോളം ഇരുന്ന് കരഞ്ഞു. പുലര്‍ച്ചെയെത്തിയ പത്രവിതരണക്കാരനാണ് ദാരുണ സംഭവം പുറത്തറിയിച്ചത്. കലൂര്‍ പളളിപ്പറമ്പില്‍ ജോര്‍ജിന്റെയും...
Read full story