കോട്ടയം: വീട്ടില്‍ അതിക്രമിച്ചുകയറി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ പ്രതി അറസ്റ്റില്‍. വെച്ചൂര്‍ അംബികാ മാര്‍ക്കറ്റ് സ്വദേശി മനു(22)വിനെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ്‌ചെയ്തത്. എഴുമാതുരുത്ത് സ്വദേശിയാണ് പരാതി നൽകിയത്. സെപ്തംബർ 15 ഞാരായറാഴ്ച വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം. പരാതിക്കാരനെ ദേഹോപദ്രവം ഏല്‍പ്പിച്ചെന്നും ആരോപണമുണ്ടായിരുന്നു....
Read full story
കണ്ണൂര്‍|കണ്ണൂര്‍ സ്വദേശിയായ മലയാളി യുവാവിനെ കുടകില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ ചിറക്കല്‍ സ്വദേശി പ്രദീപാണ് കൊല്ലപ്പെട്ടത്. ബി ഷെട്ടിഗിരിയിലെ പ്രദീപിന്റെ ഉടമസ്ഥതയിലുള്ള 32 ഏക്കര്‍ തോട്ടത്തിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഏപ്രിൽ 23 ന് രാത്രി എട്ട് മണിയോടെയാണ്...
Read full story
തിരുവനന്തപുരം | വിനോദയാത്ര പോയ മലയാളി യുവാവ് തമിഴ്‌നാട് ചിറ്റാര്‍ അണക്കെട്ടില്‍ മുങ്ങിമരിച്ചു. തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശി അഭിനേഷ് ആണ് മരിച്ചത്. അണക്കെട്ടില്‍ കുളിയ്ക്കുന്നതിനിടെയായിരുന്നു അപകടം. തിരുവനന്തപ്പുരത്ത് നിന്ന് കന്യാകുമാരിയിലേക്ക് വിനോദയാത്ര പോയ ആറ് യുവാക്കളില്‍ ഒരാളാണ്., മൃതദേഹം കുഴിത്തുറെ ആശുപത്രിയിലേക്ക്...
Read full story
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ സാമൂഹികനീതി ശാക്തീകരണ മന്ത്രാലയവും പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ മെഡിക്കല്‍ വിഭാഗവും സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്ന ലഹരിമുക്ത ഭാരത പ്രചാരണയാത്രയുടെ സംസ്ഥാനതല ഉദ്ഘാടനം മാർച്ച് 26 ന് രാവിലെ 10.30ന് രാജ്ഭവനില്‍ നടക്കും ലക്ഷ്യം വിദ്യാർത്ഥികളെയും യുവാക്കളെയും .ഗവർണർ...
Read full story
കൊൽക്കത്ത : യുവാക്കളുടെ ഇടയില്‍ വര്‍ദ്ധിച്ചുവരുന്ന അക്രമവാസനയും അരക്ഷിതാവസ്ഥയും പരിഹരിക്കാനായി പശ്ചിമ ബംഗാളില്‍ ഗ്ലോബല്‍ എനർജി പാർലമെന്റിന്റെ രാജ്ഭവൻ ചെയർ (ജി.ഇ.പി ചെയർ) പ്രവർത്തനം ആരംഭിച്ചു. കൊൽക്കത്ത രാജ്ഭവനിൽ ഗവർണർ ഡോ. സി.വി. ആനന്ദബോസ് ഉദ്ഘാടനം നിർവഹിച്ചു. ജി.ഇ.പി വിഭാവനം ചെയ്യുന്ന...
Read full story
റിപ്പോര്‍ട്ട്

യൂത്ത് കോണ്‍ഗ്രസ് നിയമസഭാ മാർച്ചില്‍ സംഘർഷം

By ന്യൂസ് ഡെസ്ക് January 22, 2025
തിരുവനന്തപുരം: പാലക്കാട് ബ്രൂവറിക്കു അനുമതി നല്‍കിയ മന്ത്രി എം.ബി. രാജേഷ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ നിയമസഭാ മാർച്ചില്‍ സംഘർഷം. ജനുവരി 21 ന് രാവിലെ പാളയം രക്തസാക്ഷിമണ്ഡപത്തില്‍നിന്ന് ആരംഭിച്ച മാർച്ച്‌ നിയമസഭയ്ക്കു മുന്നില്‍ പോലീസ് ബാരിക്കേഡ് ഉപയോഗിച്ചു തടഞ്ഞു. ബാരിക്കേഡ്...
Read full story
ദല്‍ഹി: നെഹ്റു യുവ കേന്ദ്ര കേരള സംഘാതൻ നവംബർ ഒന്ന് മുതല്‍ ആറ് വരെ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഈ വർഷത്തെ കശ്മീർ യൂത്ത് എക്സ്ചേഞ്ച് പരിപാടി സമാപിച്ചു.കേന്ദ്ര യുവജനകാര്യകായിക മന്ത്രാലയത്തിന്റെ മേരാ യുവ ഭാരതിന്റെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചിരുന്നത് .കാശ്മീരിൽ നിന്നുളള...
Read full story
തിരുവനന്തപുരം: അപകടത്തില്‍പ്പെട്ട് അര മണിക്കൂറോളം വഴിയില്‍ കിടന്ന യുവാവിന് ദാരുണാന്ത്യം. മാറന്നല്ലൂർ സ്വദേശി വിവേകാണ് മരിച്ചത്.23 വയസായിരുന്നു. 2024 നവംബർ 3 ഞായറാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്.പോസ്റ്റിലിടിച്ച ബൈക്കില്‍ നിന്ന് തെറിച്ച്‌ റോഡില്‍ വീണ വിവേക് അരമണിക്കൂറോളം വഴിയിൽ കിടന്നു. അതുവഴി...
Read full story
കൊച്ചി: കൂടെ മത്സരിക്കുന്നവരാരും മോശക്കാരല്ലെന്ന് തിരിച്ചറിയണമെന്ന് കുട്ടികളെ ഓര്‍പ്പെടുത്തി മമ്മുട്ടി. കൂടെ ഓടാന്‍ ഒരാളുണ്ടാകുമ്പോള്‍ മാത്രമാണ് മത്സരമുണ്ടാകുക. മത്സരത്തില്‍ ഒരാള്‍ക്ക് മാത്രമേ വിജയിക്കാനാകൂ. കൂടെ മത്സരിക്കുന്നവരെ ഒരിക്കലും ശത്രുക്കളായി കാണരുതെന്നും മമ്മൂട്ടി പറഞ്ഞു . 2024 നവംബർ 4ന് കൊച്ചിയിൽ ആരംഭിച്ച...
Read full story
റിപ്പോര്‍ട്ട്

കാശ്മീർ യൂത്ത് എക്സ്ചേഞ്ച് പരിപാടി ആരംഭിച്ചു

By ന്യൂസ് ഡെസ്ക് November 3, 2024
തിരുവനന്തപുരം: കാശ്മീരില്‍ നിന്നുള്ള യുവാക്കളെ ഇന്ത്യയുടെ ഇതരസംസ്കാരങ്ങള്‍ പരിചയപ്പെടുത്തുന്ന നെഹ്റു യുവകേന്ദ്രയുടെ കാശ്മീർ യൂത്ത് എക്സ്ചേഞ്ച് പരിപാടി ആരംഭിച്ചു.നാലാഞ്ചിറയിലെ ഗിരിദീപം കണ്‍വെൻഷൻ സെന്ററില്‍ നവംബർ 2ന് നടന്ന ചടങ്ങില്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. സ്വച്ഛതാഹിസേവ ക്യാമ്പെയിന്റെ ഭാഗമായി...
Read full story