ദുർ​ഗ് (ഛത്തീസ്ഗഢ്): ഛത്തീസ്ഗഢില്‍ ത്രിശൂലം കഴുത്തില്‍ കുത്തിയിറക്കി മുത്തശ്ശിയെ കൊലപ്പെടുത്തി യുവാവ്. രുക്മണി ഗോസ്വാമി (70) എന്ന സ്ത്രീയാണ് കൊലപാതകത്തിന് ഇരയായത് ഛത്തീസ്ഗഢിലെ ദുർഗ് ജില്ലയിലാണ് സംഭവം. . മുത്തശ്ശിയെ കൊലപ്പെടുത്തിയതിന് ശേഷം അവരുടെ രക്തം ശിവലിംഗത്തില്‍ അർപ്പിച്ചതായി സംശയിക്കുന്നു. ഈ...
Read full story
തിരുവനന്തപുരം:∙ നവകേരള സദസ്സിനെത്തിയ മുഖ്യമന്ത്രിക്കു മുന്നില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു നേതാക്കളെ മര്‍ദിച്ച മുഖ്യമന്ത്രിയുടെ ഗണ്‍മാനും മറ്റു സുരക്ഷാ ജീവനക്കാര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയ ക്രൈംബ്രാഞ്ച് നടപടിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് കോടതിയിലേക്ക്. കേസില്‍ മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ കിട്ടിയില്ലെന്ന വിചിത്രമായ കാരണം...
Read full story
കോവിഡ്‌ രണ്ടാം തരംഗം : കൂടുതൽ ബാധിച്ചത്‌ ചെറുപ്പക്കാരെ
റിപ്പോര്‍ട്ട്

കോവിഡ്‌ രണ്ടാം തരംഗം : കൂടുതൽ ബാധിച്ചത്‌ ചെറുപ്പക്കാരെ

By ന്യൂസ് ഡെസ്ക് June 8, 2021
കോവിഡ് രണ്ടാം തരംഗത്തിൽ 21 മുതൽ 30 വയസ്സ് വരെയുള്ളവരിലാണ് കൂടുതൽ രോഗവ്യാപനമുണ്ടായതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് നിയമസഭയെ അറിയിച്ചു. ഈ പ്രായത്തിലുള്ള 2,61,232 പേർക്ക് രോഗം ബാധിച്ചു. 31 മുതൽ 40 വയസ്സുവരെയുള്ള 2,52,935 പേർക്കും 41 മുതൽ 50...
Read full story
അഴിമതി തുടച്ച് നീക്കുന്നതില്‍ യുവാക്കള്‍ക്ക് വലിയ പങ്ക്
റിപ്പോര്‍ട്ട്

അഴിമതി തുടച്ച് നീക്കുന്നതില്‍ യുവാക്കള്‍ക്ക് വലിയ പങ്ക്

By ന്യൂസ് ഡെസ്ക് November 2, 2020
തിരുവനന്തപുരം: കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോട്ടയം ഫീല്‍ഡ് ഔട്ട്റീച്ച് ബ്യൂറോ വിജിലന്‍സ് വാരാഘോഷവും യുവാക്കളും എന്ന വിഷയത്തില്‍ വെബിനാര്‍ സംഘടിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ നെഹ്റു യുവ കേന്ദ്ര സംഘടനയുമായി ചേര്‍ന്നാണ് വെബിനാര്‍ സംഘടിപ്പിച്ചത്.അഴിമതി...
Read full story
തിരുവനന്തപുരം:സമീപ ഭാവിയിൽ തന്നെ സ്വാശ്രയ ഇന്ത്യ എന്ന ലക്‌ഷ്യം നേടാൻ രാജ്യത്തെ യുവാക്കൾക്കിടയിലെ സംരംഭക പ്രതിഭകളെ പരിപോഷിപ്പിക്കണമെന്ന ആഹ്വാനവുമായി ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യ നായിഡു.സ്വാശ്രയത്വം നേടുന്നതിനും മാനവകുലത്തെ സേവിക്കുന്നതിനും രാജ്യത്തെ ഓരോ പൗരന്റെയും സംരംഭകത്വ കഴിവുകളും സാങ്കേതിക നൈപുണ്യവും പ്രയോജനപ്പെടുത്തണമെന്നും നമ്മുടെ പ്രാദേശിക വിഭവങ്ങൾ അതിനായി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിയൻ തത്ത്വചിന്തയിൽ നിന്ന് പ്രേരണ ഉൾക്കൊണ്ട് സാമൂഹ്യ ഉന്നമനത്തിനും ഭൂദാന പ്രസ്ഥാനത്തിനും ആചാര്യ വിനോബ ഭാവെ നൽകിയ സംഭാവനകളെക്കുറച്ചുള്ള ഒരു വെബിനാറിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. വിനോബാജിയും ഗാന്ധിജിയും വിഭാവനം ചെയ്ത സശക്ത ഭാരതം, സ്വാഭിമാന ഭാരതം, ആത്മനിർഭര ഭാരതം എന്നിവ സാക്ഷാത്കരിക്കണമെന്ന് ആവശ്യപ്പെട്ട ഉപരാഷ്ട്രപതി, ഇന്ത്യയുടെ സ്വാശ്രയ സങ്കൽപം അതിതീവ്ര ദേശീയതയിലും സംരക്ഷണവാദത്തിലും അധിഷ്ഠിതമായിരിക്കില്ലെന്നും മറിച്ച് ആഗോള ക്ഷേമത്തിൽ കൂടുതൽ പങ്കാളിത്തമുള്ള ദേശീയവാദിയാകുകയെന്നതായിരിക്കുമെന്നും വ്യക്തമാക്കി. നിസ്സഹകരണ സമരത്തിൽ പോലും ഉന്നത സാംസ്ക്കാരിക മൂല്യങ്ങളിൽ മഹാത്മാഗാന്ധി അടിയുറച്ചു നിന്നതായി നിരീക്ഷിച്ച ഉപരാഷ്ട്രപതി, പുരാതന സാംസ്ക്കാരിക മൂല്യങ്ങളായ ‘പരസ്പരമുള്ള പങ്കു വയ്ക്കലും കരുതലും’ മഹാത്മജി സ്വാംശീകരിച്ചതായും പറഞ്ഞു. 14 വർഷം 70,000 കിലോമീറ്റർ വിനോബാജി കാൽനടയായി യാത്ര ചെയ്തതിന്റെ ഫലമാണ്ഭൂരഹിതരായ കർഷകർക്ക് 42 ലക്ഷം ഏക്കർ ഭൂമി സംഭാവനയായി ലഭിക്കാനിടയാക്കിയതെന്ന് പരാമർശിച്ച ശ്രീ നായിഡു, വിനോബാജി ആരെയും നിർബന്ധിക്കാതെയും, അക്രമരഹിത മാർഗ്ഗങ്ങളിലൂടെയുമാണ് പരിവർത്തനം സാധ്യമാക്കിയതെന്നും ജനങ്ങളുടെ സജീവ പങ്കാളിത്തത്തോടെ ഗുണപരവും ശാശ്വതവുമായ മാറ്റങ്ങൾ സാധ്യമാണെന്ന് തെളിയിച്ചെന്നും കൂട്ടിച്ചേർത്തു. ജനസംഖ്യയുടെ 60 ശതമാനം വരുന്ന ഗ്രാമീണ ജനതയ്ക്ക് അനുഗുണമായ രീതിയിൽ പ്രവർത്തിക്കുക എന്നതാണ് അദ്ദേഹത്തിൻറെ 125-ാം ജന്മവാർഷികത്തോടനുബന്ധിച്ച് വിനോബജിയ്ക്ക് നൽകാവുന്ന ഉചിതമായ ആദരാഞ്ജലിയെന്ന് ശ്രീ നായിഡു അഭിപ്രായപ്പെട്ടു. മഹാത്മാക്കളുടെ ജീവിതത്തെയും പ്രവർത്തനങ്ങളെയും കുറിച്ച് യുവാക്കളെ ബോധവത്കരിക്കേണ്ടതിന്റെ ആവശ്യകതയും ശ്രീ നായിഡു ഊന്നിപ്പറഞ്ഞു.
Read full story
മുരിങ്ങൂരില്‍ എലിപ്പനി; യുവാവ് മരിച്ചു
റിപ്പോര്‍ട്ട്

മുരിങ്ങൂരില്‍ എലിപ്പനി; യുവാവ് മരിച്ചു

By ന്യൂസ് ഡെസ്ക് May 8, 2020
ചാലക്കുടി: എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു. മുരിങ്ങൂര്‍ കനാല്‍പ്പാലം ഞാറ്റുവെട്ടി വീട്ടില്‍ സദാനന്ദന്റെ മകന്‍ വിഷ്ണു(27)വാണ് മരിച്ചത്. ഏതാനും ദിവസം മുമ്പ് ഇദ്ദേഹത്തിന് പനി ബാധിച്ചിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നടത്തിയിരുന്നു. എന്നാല്‍, ബാധിച്ചത് എലിപ്പനിയാണെന്നു തിരിച്ചറിഞ്ഞതോടെ തൃശൂര്‍ മെഡിക്കല്‍ കോളജ്...
Read full story
കണ്ണൂര്‍ ഡിസംബര്‍ 24: കണ്ണൂരില്‍ കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് നേരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധം. യെദ്യൂരപ്പ സഞ്ചരിച്ച വാഹന വ്യൂഹം തടഞ്ഞ് നിര്‍ത്തിയാണ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. കണ്ണൂര്‍ പഴയങ്ങാടിയിലാണ് ഉച്ചയോടെ സംഭവം ഉണ്ടായത്. തിരുവനന്തപുരം വിമാനത്താവളത്തിലും രാവിലെ യെദ്യൂരപ്പയ്ക്ക്...
Read full story
കൊല്ലം നവംബര്‍ 28: കൊല്ലത്ത് കടയ്ക്കലിലാണ് ബൈക്ക് യാത്രികന് നേരെ പോലീസ് അതിക്രമം. വാഹനപരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ ബൈക്ക് യാത്രക്കാരനെ പോലീസ് ലാത്തി കൊണ്ട് എറിഞ്ഞിട്ടു. നിയന്ത്രണം വിട്ട ബൈക്ക് മറ്റൊരു വാഹനത്തിലിടിച്ച് മറിഞ്ഞു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സിദ്ദിഖിനെ (19)...
Read full story