തിരുവനന്തപുരം: മ്യൂസിയവും മൃഗശാലയും തുറന്നു പ്രവര്‍ത്തിപ്പിക്കുമ്പോള്‍ കര്‍ശന കോവിഡ് പ്രോട്ടോക്കോള്‍ ഉറപ്പാക്കണമെന്നു ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ. ഇവിടങ്ങളില്‍ ഒരേ സമയം പ്രവേശിക്കുന്ന സന്ദര്‍ശകരുടെ എണ്ണം നിയന്ത്രിക്കണമെന്നും, സന്ദര്‍ശിക്കുന്നവരുടെ ശരീരോഷ്മാവ് തെര്‍മല്‍ സ്കാനര്‍ ഉപയാഗിച്ചു പരിശോധിക്കുന്നത് ഉറപ്പാക്കണമെന്നും നിര്‍ദേശിച്ചു കളക്ടര്‍...
Read full story