റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചന്ദ്രയാന്‍ 2ന്‍റെ നാലാംഘട്ട ഭ്രമണപഥം ഉയര്‍ത്തി

August 2, 2019 - 4:58 pm

ചെന്നൈ ആഗസ്റ്റ് 2: ജൂലൈ 22ന് വിക്ഷേപിച്ച ചന്ദ്രയാന്‍ 2ന്‍റെ നാലാംഘട്ട ഭ്രമണപഥം ഇന്ന് ഉയര്‍ത്തി. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് വിജയകരമായി ഉയര്‍ത്തിയത്. 277*89,472 കിമീ ഭ്രമണപഥം ഉയര്‍ത്തി.

ആഗസ്റ്റ് 6ന് അവസാനത്തേയും അടുത്തതുമായ ഭ്രമണപഥം ഉയര്‍ത്തുക. നാല് തവണത്തെ വിജയകരമായി കഴിഞ്ഞെന്ന് ഐഎസ്ആര്‍ഒ ട്വീറ്റ് ചെയ്തു.

ജൂലൈ 24നാണ് ആദ്യ ഭ്രമണപഥം ഉയര്‍ത്തിയത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *