റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

‘വിമതകവി’ ഖാസി നസ്റുള്‍ ഇസ്ലാമിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് മമത

August 29, 2019 - 1:37 pm

കൊല്‍ക്കത്ത ആഗസ്റ്റ് 29: പ്രശസ്ത ബംഗാള്‍ കവിയും എഴുത്തുകാരനുമായ ഖാസി നസ്റുള്‍ ഇസ്ലാമിന് ചരമവാര്‍ഷികത്തില്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ‘വിമതകവി’ക്ക് ആദരാജ്ഞലികള്‍-നസ്റുളിന്‍റെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് മമത ട്വീറ്റ് ചെയ്തു.

1899 മെയ് 25നാണ് ഖാസിയുടെ ജനനം. കവി, എഴുത്തുകാരന്‍, സംഗീതജ്ഞന്‍, എന്നീ നിലകളില്‍ പ്രശസ്തനാണ് ഖാസി. ബംഗ്ലാദേശിന്‍റെ ദേശീയ കവിയുമാണ് ഖാസി. രാഷ്ട്രീയത്തിലും സാമൂഹ്യകാര്യത്തിലും സജീവമായി പങ്കെടുത്താണ് ‘വിമതകവി’ എന്ന തലക്കെട്ട് നേടിക്കൊടുത്തത്. 1976 ആഗസ്റ്റ് 29നാണ് ഖാസില്‍ അന്തരിച്ചത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *