റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഹിമാചല്‍ പ്രദേശില്‍ റോഡപകടത്തില്‍ രണ്ട് മരണം

October 16, 2019 - 11:16 am

കങ്റ, ഹിമാചല്‍ പ്രദേശ് ഒക്ടോബര്‍ 16: കബ്ളി ഡൊസാഡ്കയ്ക്കുടത്ത് എന്‍എച്ച് 503ല്‍ കാര്‍ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച പോലീസ് പറഞ്ഞു. ലുധിയാനയില്‍ നിന്ന് ബഗ്ളമുഖി ക്ഷേത്രത്തിലേക്ക് പോകുമ്പോള്‍ ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം. സ്ത്രീയും കുട്ടിയും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പരിക്കേറ്റവരെ തണ്ട മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അന്വേഷണം നടക്കുന്നുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *