റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇന്ത്യൻ എണ്ണ കപ്പൽ കൊച്ചിയിൽ കസ്റ്റഡിയിൽ

February 8, 2020 - 5:14 pm

കൊച്ചി ഫെബ്രുവരി : കൊളംബോ കപ്പൽ ശാലയിൽ അറ്റകുറ്റപണി നടത്തി പണം നൽകാതെ മുങ്ങിയ ഇന്ത്യൻ എണ്ണ കപ്പൽ കൊച്ചി തുറമുഖത്ത്‌ കസ്റ്റഡിയിൽ. കപ്പൽ ശാല നൽകിയ ഹർജിയിൽ ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് കോസ്റ്റൽ പോലീസ് കപ്പൽ കസ്റ്റഡിയിലെടുത്തത്‌. മുംബൈ ആസ്ഥാനമായ മെർക്കറ്റർ എന്ന കമ്പനിയുടെ കപ്പലായ എം ടി ഹസ്‌ന പ്രേം ആണ് കസ്റ്റഡിയിലെടുത്തത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *