റിപ്പോര്‍ട്ട് ന ന്യൂസ് ഡെസ്ക് ഹരിയാനയിൽ 33 പേർക്ക് കോവിഡ് April 2, 2020 - 4:09 pm ഹരിയാന ഏപ്രിൽ 2: ഹരിയാനയിൽ 33 പേർക്ക് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചു. ഹരിയാന ആരോഗ്യവകുപ്പാണ് ഇത് സംബന്ധിച്ച കണക്ക് പുറത്തുവിട്ടത്. ഡൽഹിയിൽ എയിംസിലെ ജീവശാസ്ത്ര വിഭാഗത്തിലെ ഒരു ഡോക്ടർക്കും കോവിഡ് സ്ഥിരീകരിച്ചു. Share