റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡല്‍ഹിയില്‍ കൊറോണ ബാധിതരില്‍ 75 ശതമാനവും രോഗലക്ഷണങ്ങള്‍ കാണിക്കാത്തവര്‍

May 11, 2020 - 1:27 am

ന്യൂഡല്‍ഹി: രോഗബാധിതരില്‍ 75 ശതമാനവും യാതൊരു ലക്ഷണവും കാണിക്കാത്തവരാണെന്ന് മുഖ്യമന്ത്രി കേജരിവാള്‍. മരണമടഞ്ഞവരില്‍ 80 ശതമാനവും അമ്പതു വയസിനു മുകളില്‍ പ്രായമുള്ളവരെന്നും അവര്‍ പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *