അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

തൃശ്ശൂരില്‍ മോട്ടോര്‍ തൊഴിലാളിക്ഷേമനിധി കുടിശിക പുതുക്കല്‍; തീയതി ദീർഘിപ്പിച്ചു.

May 26, 2020 - 9:49 pm

തൃശ്ശൂര്‍: മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികൾക്ക് എല്ലാത്തരം കുടിശ്ശികകളും 9% പലിശ ഉൾപ്പെടെ ഒടുക്കുന്നതിനുളള കാലാവധി ജൂലൈ 31 വരെ ദീർഘിപ്പിച്ചു. ഈ അവസരം എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

ബന്ധപ്പെട്ട രേഖ: https://www.prd.kerala.gov.in/ml/node/8294

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *