റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എം.ശിവശങ്കറിനെ ആശുപത്രിയിൽ നിന്നും ഡിസ്ചാര്‍ജ് ചെയ്തു

October 19, 2020 - 6:36 pm

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറെ തിരുവനന്തപുരം മെഡിക്കൽ കോളജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. കിടത്തി ചികില്‍സ ആവശ്യമില്ലെന്ന മെഡിക്കല്‍ ബോര്‍ഡ് തീരുമാനപ്രകാരമാണ് ഡിസ്ചാര്‍ജ്. 2020 ഒക്ടോബർ 23 വരെ
എം.ശിവശങ്കറിന്റെ അറസ്റ്റ് വരെ ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്.ശാരീരിക അവശതകളെ തുടർന്നാണ് ശിവശങ്കർ ചികിത്സ തേടിയത്

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *