റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പോലീസ്‌ കൈതട്ടിമാറ്റിയതാണ്‌ തീആളിപ്പടരാന്‍ കാരണമെന്ന്‌ രാജന്‍

December 26, 2020 - 9:17 am

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയിലെ തര്‍ക്കഭൂമിയിലെ ഒഴിപ്പിക്കല്‍ നടപടിക്കിടെ നടന്ന ആത്മഹത്യാ ശ്രമത്തിനിടെ പോലീസ്‌ കൈ തട്ടിമാറ്റിയതാണ്‌ തീ ആളിപ്പടരാന്‍ കാരണമെന്ന്‌ രാജന്‍ ആരോപിച്ചു. പെട്രോള്‍ ഒഴിച്ച്‌ പോലീസിനെ പേടിപ്പിക്കാന്‍ മാത്രമായിരുന്നു താന്‍ ഉദ്ദേശിച്ചതെന്നും രാജന്‍.

ആത്മഹത്യാ ശ്രമത്തിനിടെ ഗുരുതരമായി പൊളളലേറ്റ്‌ തിരുവനന്തപുരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ്‌ രാജന്റെ ആരോപണം. മകന്‍ എടുത്ത വീഡിയോയിലാണ്‌ തീ പിടിക്കാന്‍ കാരണം പോലീസിന്റെ ഇടപെടലാണെന്ന്‌ വ്യക്തമാകുന്നത്‌.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *