റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നരേന്ദ്ര മോദി വാക്സിൻ സ്വീകരിച്ചിരുന്നൂവെങ്കിൽ ജനങ്ങളിൽ ആത്മവിശ്വാസം വർദ്ധിക്കുമായിരുന്നൂവെന്ന് കോൺഗ്രസ് നേതാവ്

January 17, 2021 - 7:18 pm

ലക്‌നൗ: കുത്തിവയ്പ്പ് നടത്തിയതിന്റെ ആദ്യ ദിവസം കൊറോണ വൈറസ് വാക്സിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എടുത്തിരുന്നുവെങ്കിൽ ജനങ്ങളിൽ ആത്മവിശ്വാസം വർദ്ധിക്കുമായിരുന്നൂവെന്ന് മുതിർന്ന കോൺഗ്രസ് നേതാവും യുപി മുൻ നിയമസഭാംഗവുമായ പ്രദീപ് മാത്തൂർ.

വാക്സിൻ സ്വീകരിച്ച് അമേരിക്കയുടെ നിയുക്ത പ്രസിഡൻ്റ് ജോ ബിഡനെ പോലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മാതൃക കാട്ടേണ്ടിയിരുന്നൂവെന്ന് അദ്ദേഹം പറഞ്ഞു.

സമരം ചെയ്യുന്ന കർഷകരോടുള്ള അവഗണനയുടെ അനന്തരഫലങ്ങൾ മോദി സർക്കാർ വഹിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *