റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ശിവമോഗയിലെ ദുരന്തത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

January 22, 2021 - 9:12 pm

കർണ്ണാടകത്തിലെ ശിവമോഗയിൽ ക്വാറി സ്ഫോടനത്തിലുണ്ടായ ആൾനാശത്തിൽ പ്രധാനമന്ത്രി ദുഃഖം പ്രകടിപ്പിച്ചു.

“ശിവമോഗയിൽ  ഉണ്ടായ ജീവഹാനിയിൽ ദുഃഖിക്കുന്നു. സന്തപ്ത കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു. ദുരന്തത്തിൽപ്പെട്ടവർക്ക് സാധ്യമായ എല്ലാ സഹായവും സംസ്ഥാന  ഗവൺമെന്റെ ചെയ്തുവരികയാണ് . ”  – പ്രധാനമന്ത്രി ട്വിറ്ററിൽ പറഞ്ഞു.

Share
Tagged
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *