റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡീസലിനു പിന്നാലെ സംസ്ഥാനത്ത് പെട്രോൾ വില സർവകാല റെക്കോഡില്‍

January 26, 2021 - 9:04 am

കൊച്ചി: സംസ്ഥാനത്ത് പെട്രോൾ വില സർവകാല റെക്കോഡില്‍. പെട്രോളിന് ഇന്ന് കൂട്ടിയത് 35 പൈസയാണ്. കൊച്ചിയിൽ ഇതോടെ പെട്രോൾ ലിറ്ററിന് 86 രൂപ 32 പൈസയായി. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 88 രൂപ 7 പൈസയായും ഉയർന്നു. ഡീസലിന് ഇന്ന് കൂടിയത് 37 പൈസയാണ് ഇതോടെ തിരുവനന്തപുരത്ത് ഡീസലിന് വില 82 രൂപ 15 പൈസയായി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *