ന്യൂഡൽഹി: വിവരാവകാശ നിയമത്തിലെ ‘പബ്ലിക് അഥോറിറ്റി’ എന്ന വിഭാഗത്തിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (സിയാൽ) ഉൾപ്പെടുമെന്ന് സുപ്രീംകോടതി. ഹൈക്കോടതി ഉത്തരവിനെതിരായ ഹർജികൾ തള്ളിക്കൊണ്ടാണ് ജസ്റ്റീസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. ഹൈക്കോടതി ഉത്തരവ് സുതാര്യത വർധിപ്പിക്കുന്നതാണെന്നും അതിനാൽ...
Read full story