റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വാഹനം കണ്ടം ചെയ്യല്‍ നിയമം യാഥാര്‍ഥ്യമായാല്‍ കേരളത്തില്‍ പൊളിക്കേണ്ടി വരുന്നത്‌ 35 ലക്ഷം വാഹനങ്ങള്‍

February 9, 2021 - 7:46 pm

കേന്ദ്രസര്‍ക്കാരിന്റെ വോളണ്ടറി വെഹിക്കിള്‍ സ്ക്രാപ്പേജ്‌ പോളിസി യാഥാര്‍ത്ഥ്യത്തിലേക്ക്‌ അടുക്കുകയാണ്.‌ വാണിജ്യ വാഹനങ്ങള്‍ക്ക്‌ 15 വര്‍ഷവും സ്വകാര്യ വാഹനങ്ങള്‍ക്ക് 20 വര്‍ഷവുമാണ്‌ പോളിസി അനുസരിച്ചുളള ഉപയോഗ പരിധി.

രാജ്യത്ത്‌ ഏറ്റവും കൂടുതല്‍ വാഹന സാന്ദ്രതയുളളത്‌ കേരളത്തിലാണ്‌. അതുകൊണ്ടുതന്നെ ഈ പൊളിക്കല്‍ നയം സംസ്ഥാനത്തെ 35 ലക്ഷം വാഹനങ്ങളെ ബാധിക്കുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌. 20 വര്‍ഷത്തിലേറെ പഴക്കമുളള 35 ലക്ഷം വാഹനങ്ങളാണ്‌ കേരളത്തിലുളളതെന്നാണ്‌ കണക്കുകള്‍ പറയുന്നത്‌.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *