അറിയിപ്പുകള്‍
ന
ന്യൂസ് ഡെസ്ക്
സൈക്കോളജി കോഴ്സില്‍ സീറ്റൊഴിവ്
February 10, 2021 - 5:06 pm
ആലപ്പുഴ: മങ്കട ഗവണ്മെന്റ് കോളേജില്‍ എം.എസ്.സി സൈക്കോളജി കോഴ്സില്‍ എസ്.സി/എസ്.ടി, ഇ.ഡബ്ളിയു.എസ്, സ്പോര്‍ട്സ്, ലക്ഷദ്വീപ് കാറ്റഗറിയില്‍ സീറ്റൊഴിവുണ്ട്. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി 12ന് ഉച്ചകഴിഞ്ഞ് രണ്ടിന് മുന്‍പായി കോളേജില്‍ ഹാജരാകേണ്ടതാണ്.