അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

കശുവണ്ടി തോട്ടം ലേലം

February 11, 2021 - 5:11 pm

കാസർകോട്: വനം ഡിവിഷനു കീഴിലെ കാസർകോട് റെയിഞ്ചിലെ കശുമാവിൻ തോട്ടങ്ങളിൽ നിന്നും 2021ലെ കശുവണ്ടി ശേഖരിച്ചുകൊണ്ടു പോകുന്നതിനുള്ള അവകാശം ലേലം ചെയ്തതിൽ അവശേഷിക്കുന്ന രണ്ട് തോട്ടങ്ങൾ ഫെബ്രുവരി 22ന് രാവിലെ 11.30 മണിക്ക് പൊതുലേലത്തിൽ വിൽപ്പന നടത്തുന്നു. താൽപര്യമുള്ളവർ അന്നേ ദിവസം രാവിലെ കാസർകോട് റെയിൽവേ സ്റ്റേഷനു സമീപമുള്ള റെയിഞ്ച് ഫോറസ്റ്റ് ഓഫീസിൽ ആവശ്യമായ രേഖകൾ സഹിതം പങ്കെടുക്കുക. ഫോൺ : 04994 225072

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *