റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നാദിർഷയുടെ മകളുടെ വിവാഹത്തിന് പൃഥ്വിരാജ് ധരിച്ച ടീഷർട്ടിന്റെ വില 421 യൂറോ

February 17, 2021 - 9:09 pm

ഫെബ്രുവരി 14 ന് കൊച്ചിയിൽ വെച്ച് നാദിർഷയുടെ മകളുടെ വിവാഹം സൽക്കാരത്തിന് പൃഥ്വിരാജ് ധരിച്ച സ്റ്റൈലിഷ് ടീ ഷർട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടു. അതോടെ ടീ ഷർട്ടിന്റെ പ്രത്യേകത അറിയാനുള്ള ആരാധകരുടെ ശ്രമത്തിനൊടുവിൽ അത് കണ്ടെത്തുകയും ചെയ്തു.

ബ്രിട്ടീഷ് ആഡംബര ബ്രാൻഡായ ബർബെറിയുടെ ലോഗ് ടേപ്പ് പോളോ ടീ ഷർട്ടാണ് പൃഥ്വിരാജ് ധരിച്ചത്. കോട്ടൻ ടീഷർട്ടിന്റെ ഷോൾഡർ ഭാഗത്ത് ബെർബറിയുടെ ലോഗോ പതിച്ചിട്ടുണ്ട്. 421 യൂറോ ആണ് ടീ ഷർട്ടിന്റെ വില. ഏകദേശം 37,000 രൂപ.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *