പ്രിഥ്വിരാജ് ആസിഫ് അലി, മഞ്ജു വാര്യര്‍, അന്ന ബെന്‍, ഇന്ദ്രന്‍സ്, നന്ദു തുടങ്ങി അറുപതോളം താരങ്ങള്‍ ഒന്നിക്കുന്ന കാപ്പ എന്ന ചിത്രത്തിന്റെ ചിത്രീകരണം ജൂലായ് 15 ന് തിരുവനന്തപുരത്ത് ആരംഭിച്ചു. കടുവയുടെ വിജയത്തിന് ശേഷം പ്രിഥ്വിരാജും ഷാജി കൈലാസും വീണ്ടും ഒന്നിക്കുന്ന...
Read full story