റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സംസ്ഥാന രൂപീകരണ ദിനത്തിൽ മിസോറാമിലെ ജനങ്ങളെ പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു

February 20, 2021 - 9:16 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മിസോറാമിലെ ജനങ്ങളെ അവരുടെ സംസ്ഥാന രൂപീകരണ ദിനത്തിൽ അഭിവാദ്യം ചെയ്തു.

, ” മിസോറാമിലെ  എന്റെ സഹോദരിമാർക്കും  സഹോദരങ്ങൾക്കും അവരുടെ സംസ്ഥാന രൂപീകരണ ദിനത്തിൽ ആശംസകൾ. മഹത്തായ മിസോ സംസ്കാരത്തിൽ രാജ്യം മുഴുവൻ അഭിമാനിക്കുന്നു. മിസോറാമിലെ ജനങ്ങൾ ദയാലുത്വവും  പ്രകൃതിയുമായി ഐക്യത്തോടെ ജീവിക്കാനുള്ള പ്രതിബദ്ധതയും കൊണ്ട് അറിയപ്പെടുന്നു . സംസ്ഥാനത്തിന്റെ തുടർച്ചയായ വളർച്ചയ്ക്കായി പ്രാർത്ഥിക്കുന്നു “. ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *