അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

ലേലം ചെയ്യും

February 27, 2021 - 5:15 pm

കാസർകോട്: പെരിയയിലെ കാസര്‍കോട് ഗവ. പോളിടെക്നിക് കോളേജിലെ വിവിധ വര്‍ക്ക് ഷോപ്പ്/ ലാബുകളിലെ ഉപയോഗശൂന്യമായ ഇരുമ്പ്, ലാബ് ഉപകരണങ്ങള്‍ എന്നിവ മാര്‍ച്ച് 12ന് രാവിലെ 11 ന് കോളേജില്‍ ലേലം ചെയ്യും. ലേല സാധനങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകീട്ട് നാല് വരെ കോളേജിലെത്തി പരിശോധിക്കാം. ഫോണ്‍: 0467 2234020, 9400006458

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *