അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

മരം ലേലം 10ന്

March 6, 2021 - 2:59 pm

പാലക്കാട്: പട്ടാമ്പി പോലീസ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ പട്ടാമ്പി സബ്ട്രഷറിക്കും സ്റ്റേഷന്‍ ബില്‍ഡിങ്ങിനും ഇടയില്‍ അപകടാവസ്ഥയിലുള്ള മരം മാര്‍ച്ച് 10 ന് ഉച്ചയ്ക്ക് മൂന്നിന് പട്ടാമ്പി പോലീസ് സ്റ്റേഷന്‍ പരിസരത്ത് പരസ്യമായി ലേലം ചെയ്യും. സീല്‍ ചെയ്ത ദര്‍ഘാസുകള്‍ നേരിട്ടോ തപാല്‍ മുഖേനയോ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍, പട്ടാമ്പി പോലീസ് സ്റ്റേഷന്‍, പട്ടാമ്പി, പാലക്കാട് വിലാസത്തില്‍ മാര്‍ച്ച് 9ന് വൈകിട്ട് മൂന്നിനകം ലഭിക്കണം. ലേലത്തില്‍ പങ്കെടുക്കാന്‍ താത്പ്പര്യമുള്ളവര്‍ ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് നിരതദ്രവ്യം അടച്ചു രസീത് വാങ്ങേണ്ടതാണ്. ഫോണ്‍: 0491 2536700.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *