പ്രവാസി പരാതി പരിഹാരം: പരാതി നൽകാം
അറിയിപ്പുകള്‍

പ്രവാസി പരാതി പരിഹാരം: പരാതി നൽകാം

By ന്യൂസ് ഡെസ്ക് March 4, 2023
കണ്ണൂർ: ജില്ലാ പ്രവാസി പരാതി പരിഹാര കമ്മിറ്റിയുടെ മാർച്ച് മാസത്തെ കമ്മറ്റി മുമ്പാകെ അപേക്ഷ/പരാതി സമർപ്പിക്കാൻ അവസരം. താൽപര്യമുള്ള പ്രവാസികൾ പ്രവാസിയാണെന്ന് തെളിയിക്കുന്ന രേഖകൾ സഹിതം മാർച്ച് 10ന് വൈകിട്ട് അഞ്ച് മണിക്കകം കൺവീനർ/ ഡെപ്യൂട്ടി ഡയറക്ടർ, ജില്ലാ പ്രവാസി പരാതി...
Read full story
പുതിയ കാലത്തിന് പുതിയ തൊഴിൽ പരിശീലനങ്ങളുമായി ഐ.ഐ.ഐ.സി
അറിയിപ്പുകള്‍

പുതിയ കാലത്തിന് പുതിയ തൊഴിൽ പരിശീലനങ്ങളുമായി ഐ.ഐ.ഐ.സി

By ന്യൂസ് ഡെസ്ക് February 21, 2023
സംസ്ഥാന സർക്കാർ തൊഴിൽ വകുപ്പിന് കീഴിൽ കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിലെ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. ബി.ടെക് /ബി.ഇ.സിവിൽ / ബി. ആർക്ക് യോഗ്യതയുള്ളവർക്ക്  ആറുമാസം കാലാവധിയുള്ള അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ബിൽഡിങ് ഇൻഫർമേഷൻ...
Read full story
കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പില്‍ പൂര്‍ണമായും ഹരിത ചട്ടം പാലിക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍, ഹരിത മാതൃകകള്‍, എന്നിവ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ യോഗം മാര്‍ച്ച് 10ന് വൈകിട്ട് നാലിന് ജില്ലാ ഹരിത കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍...
Read full story
ആട് വളർത്തലിൽ ഓൺലൈൻ പരിശീലനം
അറിയിപ്പുകള്‍

ആട് വളർത്തലിൽ ഓൺലൈൻ പരിശീലനം

By ന്യൂസ് ഡെസ്ക് March 9, 2021
കാസർകോട്: മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ആട് വളർത്തൽ എന്ന വിഷയത്തിൽ മാർച്ച് പത്തിന് ഓൺലൈൻ പരിശീലനം നടത്തുന്നു. രാവിലെ 10.30 മുതൽ 5 മണി വരെയാണ് പരിശീലനം. താൽപര്യമുളളവർക്ക് ട്രെയിനിംഗിന്റെ പേര്, പരിശീലനാർഥിയുടെ പേര്, മേൽവിലാസം എന്നീ...
Read full story
മരം ലേലം 10ന്
അറിയിപ്പുകള്‍

മരം ലേലം 10ന്

By ന്യൂസ് ഡെസ്ക് March 6, 2021
പാലക്കാട്: പട്ടാമ്പി പോലീസ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ പട്ടാമ്പി സബ്ട്രഷറിക്കും സ്റ്റേഷന്‍ ബില്‍ഡിങ്ങിനും ഇടയില്‍ അപകടാവസ്ഥയിലുള്ള മരം മാര്‍ച്ച് 10 ന് ഉച്ചയ്ക്ക് മൂന്നിന് പട്ടാമ്പി പോലീസ് സ്റ്റേഷന്‍ പരിസരത്ത് പരസ്യമായി ലേലം ചെയ്യും. സീല്‍ ചെയ്ത ദര്‍ഘാസുകള്‍ നേരിട്ടോ തപാല്‍ മുഖേനയോ...
Read full story
തിരുവനന്തപുരം: 2020-2022 അധ്യയന വർഷം ഡി.എൽ.എഡ് (അറബിക്) കോഴ്‌സിന് ഗവ. ടി.ടി.ഐ (വുമൺ) നടക്കാവ് കോഴിക്കോട്, ഗവ. ടി.ടി.ഐ മലപ്പുറം, കൊല്ലം എന്നീ സ്ഥാപനങ്ങളിലേക്ക് വെയിറ്റിംഗ് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികളുടെ വിവരം  www.education.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ലിസ്റ്റിനോടൊപ്പമുള്ള സർക്കുലറിൽ നിർദ്ദേശിച്ചിരിക്കുന്ന രേഖകൾ സഹിതം മാർച്ച്...
Read full story
ആലപ്പുഴ: തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റിൽ തുറന്ന 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ വിവരങ്ങൾ അറിയാൻ ഇതുവരെ വിളിച്ചത് 135 പേർ. 1950 എന്ന ടോൾ ഫ്രീ നമ്പറിലേക്കാണ് കോളുകളുടെ പ്രവാഹം. വോട്ടർ പട്ടിക വിവരങ്ങൾ അറിയാനുള്ള വിളികളാണ് കുടുതലും. തിരഞ്ഞെടുപ്പ്...
Read full story
ലേലം ചെയ്യുന്നു
അറിയിപ്പുകള്‍

ലേലം ചെയ്യുന്നു

By ന്യൂസ് ഡെസ്ക് March 4, 2021
തൃശൂര്‍: തൃശൂര്‍ ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജിലെ 70 ഏക്കര്‍ സ്ഥലത്തെ ഫലവൃക്ഷങ്ങളുടെ ആദായം കരാര്‍ കൊടുക്കുന്നതിന് ലേലം ചെയ്യുന്നു. മാര്‍ച്ച് 10 ന് രാവിലെ 11 മണിക്കാണ് ലേലം. നിരതദ്രവ്യം 3000 രൂപ അടയ്‌ക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്- 04872334144
Read full story
വയോശ്രേഷ്ഠ സമ്മാന്‍ 2021ന് അപേക്ഷിക്കാം
അറിയിപ്പുകള്‍

വയോശ്രേഷ്ഠ സമ്മാന്‍ 2021ന് അപേക്ഷിക്കാം

By ന്യൂസ് ഡെസ്ക് March 4, 2021
തൃശ്ശൂർ: അന്താരാഷ്ട്ര വയോജന ദിനാഘോഷത്തിന്റെ ഭാഗമായി വിതരണം ചെയ്യുന്ന വയോശ്രേഷ്ഠ സമ്മാന്‍ 2021നായി അപേക്ഷിക്കാം. ജില്ലയില്‍ മികച്ച സേവനം കഴ്ചവെച്ചിട്ടുള്ള സംസ്ഥാനത്തെ മുതിര്‍ന്ന പൗരന്മാരില്‍ നിന്നും മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി മികച്ച സേവനം കാഴ്ച്ചവെച്ച് പ്രവര്‍ത്തിച്ചു വരുന്ന സ്ഥാപനങ്ങളില്‍ നിന്നും കേന്ദ്ര...
Read full story
ക്ഷേമനിധി വിഹിതം  മാര്‍ച്ച് 10 -നകം  അടയ്ക്കണം
അറിയിപ്പുകള്‍

ക്ഷേമനിധി വിഹിതം മാര്‍ച്ച് 10 -നകം അടയ്ക്കണം

By ന്യൂസ് ഡെസ്ക് March 1, 2021
കോഴിക്കോട്: കേരള മദ്രസ്സാദ്ധ്യാപക ക്ഷേമനിധിയില്‍ 2020-21 സാമ്പത്തിക വര്‍ഷത്തെ ക്ഷേമനിധി വിഹിതം അടക്കാന്‍ ബാക്കിയുളളവര്‍ മാര്‍ച്ച് 10 -നകം പോസ്റ്റാഫീസില്‍ അടയ്ക്കണം. അതത് സാമ്പത്തിക വര്‍ഷത്തെ ക്ഷേമനിധി വിഹിതം അടയ്ക്കാതെ  വരുന്നത് അംഗത്വം റദ്ദാവുന്നതിനും ക്ഷേമനിധിയില്‍ നിന്നുളള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് തടസ്സമാകുകയും...
Read full story