അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

ആട് വളർത്തലിൽ ഓൺലൈൻ പരിശീലനം

March 9, 2021 - 1:45 pm

കാസർകോട്: മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ആട് വളർത്തൽ എന്ന വിഷയത്തിൽ മാർച്ച് പത്തിന് ഓൺലൈൻ പരിശീലനം നടത്തുന്നു. രാവിലെ 10.30 മുതൽ 5 മണി വരെയാണ് പരിശീലനം. താൽപര്യമുളളവർക്ക് ട്രെയിനിംഗിന്റെ പേര്, പരിശീലനാർഥിയുടെ പേര്, മേൽവിലാസം എന്നീ വിവരങ്ങൾ 9188522713 എന്ന നമ്പറിലേക്ക് വാട്ട്‌സാപ്പ് ചെയ്ത് രജിസ്റ്റർ ചെയ്യാവുന്നതാണ്. വോയ്‌സ് മെസേജ് ഒഴിവാക്കണമെന്ന് അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *