റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വാക്സിൻ നൽകുന്നതിനായി മെഡിക്കൽ കോളജിൽ കൂടുതൽ കേന്ദ്രങ്ങൾ

March 14, 2021 - 2:02 pm

ആലപ്പുഴ: പൊതുജനങ്ങൾക്ക് വാക്സിൻ നൽകുന്നതിനായി മെഡിക്കൽ കോളേജിൽ അഞ്ച് കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. 60 വയസ്സിന് മുകളിൽ പ്രായമുള്ളവർ ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയുമായി എത്തിയും 45 നും 59 നും ഇടയിൽ പ്രായമുള്ള മറ്റ് രോഗങ്ങളുള്ളവർ ചികിത്സിക്കുന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റും ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയും സഹിതം എത്തിയും വാക്സിൻ സ്വീകരിക്കാവുന്നതാണ്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *