റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അട്ടത്തോട് ട്രൈബല്‍ സെറ്റില്‍മെന്റ് കോളനിയില്‍ സ്വീപ് ബോധവല്‍ക്കരണ പരിപാടി നടത്തി

March 18, 2021 - 10:55 pm

പത്തനംതിട്ട: നിലയ്ക്കല്‍ അട്ടത്തോട് ട്രൈബല്‍ സെറ്റില്‍മെന്റ് കോളനി കമ്മ്യൂണി ഹാളില്‍ സ്വീപ് (സിസ്റ്റമാറ്റിക് എഡ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. സ്വീപ് റാന്നി താലൂക്ക് നോഡല്‍ ഓഫീസര്‍ എന്‍.വി സന്തോഷ് ബോധവല്‍ക്കരണ ക്ലാസ്സ് നയിച്ചു.
ടീം അംഗങ്ങളായ അശോക് കുമാര്‍, ശശി, അജയന്‍ എന്നിവര്‍ വോട്ടിംഗ് മെഷീന്‍ പരിചയപ്പെടുത്തി. ഊര് മൂപ്പന്‍ വി.കെനാരായണന്‍, എസ്.ടി പ്രമോട്ടര്‍ ദിവ്യ, ബി.എല്‍.ഒ കുഞ്ഞുമോള്‍ ടീച്ചര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *