അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

March 19, 2021 - 8:56 pm

തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഹയർ ജുഡീഷ്യൽ സർവീസ് മെയിൻ പരീക്ഷയുടെ (എൻ.സി.എ ഒഴിവ്) ഫലം www.hckrecruitment.nic.in ൽ പ്രസിദ്ധീകരിച്ചു. കേരള ഹൈക്കോടതിയുടെ റിക്രൂട്ട്‌മെന്റ് പോർട്ടലിൽ നിന്ന് വൈവയുടെ കത്തുകൾ ഡൗൺലോഡ് ചെയ്യാം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *