റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലോക്‌സഭാ സ്പീക്കര്‍ക്ക് കൊവിഡ്

March 21, 2021 - 9:55 pm

ന്യൂഡൽഹി: ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഡല്‍ഹി എംയിസ് ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് എയിംസ് ഇന്ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.മാര്‍ച്ച് 19 നാണ് ബിര്‍ളയ്ക്ക് പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. അടുത്ത ദിവസം നിരീക്ഷണത്തിനായി അദ്ദേഹത്തെ എയിംസ് കൊവിഡ് സെന്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *