റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രണ്ടിന്റെ ട്രെയിലർ ഏപ്രിൽ രണ്ടിന്

April 1, 2021 - 10:07 pm

കൊച്ചി: ഹെവൻലി മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യ വർധൻ നിർമ്മിച്ച് സുജിത്ത് ലാൽ വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രമാണ് രണ്ട് . ഈ ചിത്രത്തിന്റെ ട്രെയിലർ ഏപ്രിൽ രണ്ടിന് റിലീസ് ചെയ്യും. അന്ന രേഷ്മ രാജൻ, ഇന്ദ്രൻസ്, ടിനി ടോം, കലാഭവൻ റഹ്മാൻ, അനീഷ് ജി മേനോൻ, മാലാ പാർവതി, നവാസ് വള്ളിക്കുന്ന്, സ്വരാജ് ഗ്രാമിക എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

ചിത്രത്തിന്റെ രചന ബിനുലാൽ ഉണ്ണി, ചായാഗ്രഹണം അനീഷ് ലാൽ, എഡിറ്റിങ് മനോജ് എഡിറ്റിങ് മനോജ് കണ്ണോത്ത്, കലാസംവിധാനം അരുൺ വെഞ്ഞാറമൂട്, വസ്ത്രാലങ്കാരം അരുൺ മനോഹർ, മേക്കപ്പ് പട്ടണം റഷീദ്, പ്രൊഡക്ഷൻ കൺട്രോളർ ജയശീലൻ സദാനന്ദൻ, എന്നിവരും റഫീഖ് അഹമ്മദിന്റ വരികൾക്ക് എം ജയചന്ദ്രൻ സംഗീതവും നിർവഹിക്കുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *