റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഒമാനില്‍ ക്രൈസ്തവ ദേവാലയങ്ങളും ക്ഷേത്രങ്ങളും അടച്ചു

April 5, 2021 - 11:53 am

മസ്‌ക്കറ്റ് : കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിനാല്‍ ഒമാനിലെ ക്രൈസ്തവ ദേവാലയങ്ങളും ക്ഷേത്രങ്ങളും അടച്ചു. കോവിഡ് സാഹചര്യത്തില്‍ കഴിഞ്ഞവര്‍ഷം മാര്‍ച്ച് അവസാനം അടച്ച ക്രൈസ്തവ ദേവാലയങ്ങളും ക്ഷേത്രങ്ങളും ഡിസംബര്‍ അവസാനമാണ് തുറന്നത്. വിശ്വാസികളുടെ എണ്ണം പരിമിതപ്പെടുത്തിയുളള ആരാധനകള്‍ക്കാണ് അനുമതി ഉണ്ടായിരുന്നത്. ദുഃഖവെളളിയാഴ്ചയുടെ ഭാഗമായുളള ശുശ്രൂഷകളിലും മറ്റും ഭൂരിഭാഗം വിശ്വാസികളും ഓണ്‍ലൈനിലാണ് പങ്കെ ടുത്തത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *