റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് കോവിഡ്

April 8, 2021 - 9:33 pm

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. 08/04/21 വ്യാഴാഴ്ച വൈകിട്ടാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ് അദ്ദേഹം. തിരുവനന്തപുരം ജഗതിയിലെ വസതിയിലാണ് അദ്ദേഹം നിരീക്ഷണത്തിൽ കഴിയുന്നത്.

കഴിഞ്ഞ രണ്ട് ദിവസമായി ഉമ്മൻചാണ്ടിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനും വ്യാഴാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിലാണ് മുഖ്യമന്ത്രി നിരീക്ഷണത്തിൽ കഴിയുന്നത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *