റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സംയുക്ത കിസാൻ മോർച്ച 10/04/21 ശനിയാഴ്ച കുണ്ഡലി -മനേസർ -പൽവാൽ എക്‌സ്പ്രസ് പാത ഉപരോധിക്കും

April 10, 2021 - 8:50 am

ന്യൂഡൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന കർഷകർ 10/04/21 ശനിയാഴ്ച ഡൽഹി അതിർത്തിയിലെ കുണ്ഡലി -മനേസർ -പൽവാൽ എക്‌സ്പ്രസ് പാത ഉപരോധിക്കും.

24 മണിക്കൂർ ഉപരോധമാണ് സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്തിരിക്കുന്നത്. ഏപ്രിൽ പതിനാലിന് ഭരണഘടനാ സംരക്ഷണ ദിനമായി ആചരിക്കും. പാർലമെന്റ് മാർച്ച് നടത്തുന്ന തീയതിയും, സമയവും അടുത്ത യോഗത്തിൽ തീരുമാനിക്കുമെന്നും സംയുക്ത കിസാൻ മോർച്ച അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *